kayamkulam kochunu first lookout notice
മലയാളി ആരാധകരുടെ മനസ് മുഴുവന്‍ മോഷ്ടിക്കാന്‍ ഒരുങ്ങുകുകയാണ് കായകുളം കൊച്ചുണ്ണി. മലയാളികള്‍ ഏറെ പ്രതീക്ഷയില്‍ കാത്തിരിക്കുന്ന ചിത്രമാണ് റോഷന്‍ ആന്‍ഡ്രൂസ് സംവിധാനത്തില്‍ നിവിന്‍ പോളി കായംകുളം കൊച്ചുണ്ണിയായി എത്തുന്ന കായകുളം കൊച്ചുണ്ണി.
#KayamkulamKochunni #NivinPauly #Mohanlal